Remaining
പ്രിയമുള്ള ലെസ്റ്റർ കേരള കമ്മ്യുണിറ്റി അംഗങ്ങളെ...
നാളിതു വരെ നിങ്ങൾ നൽകിയ അകമഴിഞ്ഞ സഹകരണത്തിനു ഹൃദയം നിറഞ്ഞ നന്ദി.
കഴിഞ്ഞ കാലങ്ങളിൽ നിങൾ നൽകിയ സ്നേഹവും കരുതലും നന്ദിയോടെ ഓർക്കുന്നു . നാം ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ പരിപാടികൾ ഓരോന്നായി മുൻപോട്ടു കൊണ്ടു പോകാം എന്ന് കരുതുന്നു.
LKC യുടെ (2021-2022 ) ആദ്യ ഇവന്റ് ആയി, ബാർബിക്യു & ഓണം കായിക മത്സരങ്ങൾ ഈ വരുന്ന ആഗസ്റ്റ് 14 നും ,
💕💕പിന്നെ നമ്മൾ എല്ലാവരും കാത്തിരിക്കുന്ന നമ്മുടെ ഓണാഘോഷം അഗസ്റ്റു 28 നും നടത്തുവാൻ തിരുമാനിച്ചിരിക്കുകയാണ് .... 💕💕💕
നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ LKC team
Let's SeeRemaining